Menu

Follow Us On

ഒരു മണിക്കൂര്‍15 മിനിറ്റ് 5 സെക്കന്റ്

#thrissur #onlinenews #newsleader #yoga #yogaposes #kodungalloor

Newsleader – മെര്‍മെയ്ഡ് പോസില്‍ നിന്നാണ് അനഘ കെ.എം റെക്കാഡ് മറികടന്നത്. കൊടുങ്ങല്ലൂര്‍ ഒ.കെ. ആശുപത്രിക്ക് സമീപം താമസിക്കുന്ന നാട്ടിക എസ്.എന്‍.എം കോളേജിലെ റിട്ട. ലാബ് അസിസ്റ്റന്റായ കെ.പി. മനോജിന്റെയും പ്രസീതയുടെയും മകളാണ് അനഘ. ഡിപ്ലോമ കമ്പ്യൂട്ടര്‍ കോഴ്സ് പഠിക്കുന്ന അഖില്‍ സഹോദരനാണ്.

Latest malayalam news : English summary

Anagha KM broke the record from mermaid pose. Kodungallur O.K. Nathika, who lives near the hospital, retired from SNM College. Lab Assistant K.P. Anagha is the daughter of Manoj and Praseetha. Brother Akhil is studying diploma computer course.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –