Newsleader – ചിന്നക്കട ജെറോം നഗറില്‍ നവകേരള സദസ് ബസ്സിന് നേരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചപ്പോഴാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നേരിടാനെത്തിയത്. വടിയും തടിക്കഷ്ണവും കൊണ്ട് നേരിട്ടപ്പോള്‍ അതേ രീതിയില്‍ യൂത്ത് കോണ്‍ഗ്രസ്-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തിരിച്ചടിച്ചു. കുരുമുളക് സ്പ്രേ അടിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ഡിവൈഎഫ്ഐയെ നേരിട്ടത്. ഇരു വിഭാഗത്തില്‍ നിന്നും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
Latest malayalam news : English summary
When the Youth Congress showed a black flag at the Navakerala Sadas bus in Chinnakada Jerome Nagar, the DYFI activists came to face it. When confronted with sticks and pieces of wood, Youth Congress-Yuvamorcha activists retaliated in the same way. Youth Congress confronted DYFI with pepper spray. Activists from both factions were injured.