Newsleader – സംസ്ഥാന സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ തുടരവേ, സര്‍വകലാശാലകളില്‍ സ്ഥിരം വി.സി. മാരെ നിയമിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നടപടി തുടങ്ങി. വി.സി. നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്കാന് ആവശ്യപ്പെട്ട് ആറു സര്‍വകലാശാലകള്‍ക്കുകൂടി ഗവര്‍ണര്‍ കത്തയച്ചു. കുസാറ്റ്, മലയാളം സര്‍വകലാശാലകള്‍ക്ക് ഈ മാസം ആദ്യവാരം കത്തയച്ചിരുന്നു. സ്ഥിരം വി.സി. മാരെ നിയമിക്കാന്‍ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടതിനു പിന്നാലെയാണ് ഗവര്‍ണറുടെ ഇപ്പോഴത്തെ നീക്കം
Latest malayalam news : English summary
As the clash with the state government continued, the permanent V.C. Governor Arif Muhammad Khan took steps to appoint them. V.C. The governor also wrote to six universities asking them to provide representatives to the search committee for the appointment. Letters were sent to CUSAT and Malayalam universities in the first week of this month. Permanent V.C. mare