Menu

Follow Us On

പ്രതിസന്ധി നീക്കാന്‍ പ്രതിഷേധപൂരം

#thrissur #onlinenews #newsleader #malayalamnews #thrissur #thrissurpooram #congress

Newsleader – തൃശൂര്‍ പൂരം പ്രതിസന്ധി നീക്കാന്‍ തൃശൂരില്‍ പൂരങ്ങളോടു പൂരം മാണ്. പ്രധാനമന്ത്രിയുടെ വരവിനോടനുബന്ധിച്ച് പാറമേക്കാവ് ദേവസ്വം പൂരം നടത്തുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയും പ്രതിഷേധപ്പൂരം പ്രഖ്യാപിച്ചിരിക്കയാണ്. ജനു 2 ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഓഫീസിനു മുന്നില്‍ പ്രതിഷേധ പകല്‍പ്പൂരം നടത്തുമെന്ന് ടി. എന്‍ പ്രതാപന്‍ എം പി യും ഡിസിസി പ്രസിഡണ്ട് ജോസ് വള്ളൂരുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്

Latest malayalam news : English summary

Thrissur pooram to remove pooram crisis in Thrissur. After announcing that Paramekkao Devaswom Pooram will be held on the occasion of the arrival of the Prime Minister, the Congress District Committee has also announced a protest. T. said that on January 2, a protest day will be held in front of the Cochin Devaswom Board office. It has been announced by N Prathapan MP and DCC President Jose Vallur
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –