Menu

Follow Us On

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അധിക വരുമാനം

#thrissur #onlinenews #newsleader #malayalamnews #sabarimala #revenue #income

Newsleader – കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് പുറത്തുവിട്ട 39 ദിവസത്തെ നടവരവ് കണക്കില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 18.67 കോടിയുടെ കുറവുണ്ടായിരുന്നു. തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിച്ചിട്ടും വരുമാനം കുറഞ്ഞത് ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് കുത്തക ലേലത്തുകകൂടി ചേര്‍ത്ത് വരുമാനം പൂര്‍ണ്ണമായി പ്രഖ്യാപിക്കുകയായിരുന്നു. കുത്തകലേലം വഴി 37.40 കോടി രൂപയാണ് ലഭിച്ചത്. കാണിക്കയായി ലഭിച്ച നാണയങ്ങള്‍, നിലയ്ക്കലിലെ പാര്‍ക്കിംഗ് ഫീസ് എന്നിവ കൂടി ചേര്‍ക്കുമ്പോള്‍ വരുമാനത്തുക ഇനിയും കൂടുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.

Latest malayalam news : English summary

18.67 crore less than last year in the 39-day attendance figures released by the Devaswom Board yesterday. Despite the increase in the number of pilgrims, the revenue was low. Then the revenue was declared in full by adding the monopoly auction amount. 37.40 crore was received through the auction. Coins received on display
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –