Menu

Follow Us On

നെഞ്ചുപിടയ്ക്കുന്ന കര്‍ഷകര്‍

#thrissur #kolelands #newsleader #malayalamnews #paddy #keralaagriculture #thrissurkole #pullazhi #olarikkara

Newsleader – വളമിട്ടു തുടങ്ങിയ സമയത്താണ് കര്‍ഷകരെ കണ്ണീരിലാഴ്ത്തി മഴ പെയ്തത്. കോള്‍പ്പാടത്ത് 25 ദിവസം പ്രായമായ നെല്‍ച്ചെടികളാണുള്ളത്. പുല്ലഴി മേഖലയില്‍ കനത്ത വെള്ളക്കെട്ടാണ്. വെളളം ഉടന്‍ വറ്റിക്കാനുള്ള സഹായം അഭ്യര്‍ത്ഥിച്ച് റവന്യൂമന്ത്രിക്കും എം.എല്‍.എയ്ക്കും പടവുകമ്മിറ്റികള്‍ നിവേദനം നല്‍കിയിട്ടുണ്ട്. പുറംകനാലില്‍ വെള്ളം ഉയര്‍ന്ന് ബണ്ട് കവിഞ്ഞ് പടവിലേക്ക് ‘കഴ’ വീഴാനുള്ള സാഹചര്യവുമുണ്ട്. ചിമ്മിനി ഡാമില്‍ നിന്നുളള വെളളവും പ്രതിസന്ധി രൂക്ഷമാക്കി

Latest malayalam news : English summary

It rained when the fertilizing started, bringing tears to the farmers. The call pad has 25 days old paddy plants. There is heavy waterlogging in the Pullazhi area. The Padavu Committees have submitted a petition to the Revenue Minister and MLA requesting help to drain the water immediately. There is also a situation where the water rises in the outer canal and overflows the bund and falls into the steps. The water from Chimney Dam also aggravated the crisis
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –