Menu

Follow Us On

കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ നാണയത്തിന്റെ ഭാഗം

#thrissur #onlinenews #newsleader #loksabhaelection2024 #cpim #ldf #pinarayivijayan

Newsleader – കേരളത്തോട് കേന്ദ്രം കാട്ടുന്ന വിവേചനവും വര്‍ഗീയതയുമാകും ഇടതുപ്രചാരണത്തിന്റെ കുന്തമുനകള്‍. കേന്ദ്രാവഗണനയ്‌ക്കെതിരേ കേരളത്തില്‍നിന്നുള്ള 18 എം.പിമാര്‍ പ്രതികരിക്കുന്നില്ലെന്ന ആരോപണമാണ് കോണ്‍ഗ്രസിനെതിരേ ഉയര്‍ത്തുക. അയോധ്യയിലെ രാമക്ഷേത്രം പ്രതിഷ്ഠാച്ചടങ്ങും പ്രചാരണായുധമാക്കും. ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ആശയക്കുഴപ്പം മുതലെടുക്കും

Latest malayalam news : English summary

The discrimination and communalism shown by the Center towards Kerala will be the spearheads of the Left propaganda. The allegation that 18 MPs from Kerala are not responding to the central neglect will be leveled against the Congress. Ayodhya's Ram temple consecration ceremony will also be used as a propaganda tool. Congress's confusion over attending the function will be taken advantage of
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –