Newsleader – ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും നിയമസഭ സമ്മേളനം തുടങ്ങുക. ബജറ്റ് പ്രഖ്യാപനം ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ ഈ സമ്മേളനത്തില്‍ നടക്കും. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ബജറ്റ് പ്രഖ്യാപനം നടത്തുക. ലോകസഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ വമ്പന്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ
Latest malayalam news : English summary
The assembly session will begin with the governor's policy announcement speech. Procedures including the announcement of the budget will be held in this meeting. Finance Minister KN Balagopal will make the budget announcement. It is expected that there will be big announcements as the Lok Sabha elections are approaching