Menu

Follow Us On

ഉപവാസവും യോഗയും പ്രാര്‍ത്ഥനയും

#thrissur #rammandir #newsleader #malayalamnews #rammandirayodhya #narendramodi

Newsleader – ജനുവരി 22 ന് അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാ ചടങ്ങ് നടത്താനിരിക്കേ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങിലേക്ക് 11 ദിവസത്തെ വ്രതം ആരംഭിച്ച് പ്രധാനമന്ത്രി. യമനിയമം അടക്കമുള്ള ഉപവാസവും യോഗയും പ്രാര്‍ത്ഥനയുമൊക്കെ ചേരുന്ന വ്രതാനുഷ്ഠാനങ്ങളാണ് പ്രധാനമന്ത്രി തുടങ്ങിയത്.

Latest malayalam news : English summary

The Prime Minister started an 11-day fast for the Pran Pratishta ceremony to be held on January 22 at the Rama temple in Ayodhya. The Prime Minister has started a fast which includes fasting, yoga and prayer.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –