Newsleader – കടുത്ത സാമ്പാത്തിക പ്രതിസന്ധിയ്ക്കിടയില്‍ സംസ്ഥാന സര്‍ക്കാര്‍ വാടകക്കെടുത്ത ഹെലികോപ്റ്റര്‍ പണം അനുവദിച്ച് ധനവകുപ്പ്. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് 50 ലക്ഷം രൂപ അനുവദിച്ചത്. സംസ്ഥാന പോലീസ് മേധാവിയുടെ കത്തിന്റെ് അടിസ്ഥാനത്തിലാണ് പണം അനുവദിച്ചത
Latest malayalam news : English summary
The finance department sanctioned the money for the helicopter hired by the state government amid severe financial crisis. 50 lakh was sanctioned by relaxing the treasury control. The money was sanctioned on the basis of a letter from the state police chief