Newsleader – ഉച്ചകഴിഞ്ഞു മൂന്നിന് തൃശൂര് വ്യാകുലമാതാവിന്‍ ബസിലിക്കയുടെ മുമ്പില് ഹൈറോഡില്‌നിന്ന് വിശിഷ്ടാതിഥികളെ പള്ളിയിലേക്കു സ്വീകരിച്ചാനയിച്ചു. തുടര്ന്ന് മാര് റാഫേല് തട്ടിലിന്റെ മുഖ്യകാര്മികത്വത്തില് ദിവ്യബലി. ആര്ച്ച്ബിഷപ് മാര് ആന്ഡ്രൂസ് താഴത്ത്, ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര് ജേക്കബ് തൂങ്കുഴി, മാര് ആന്റണി ചിറയത്ത്, മാര് ബോസ്‌കോ പുത്തൂര്, മാര് ജോയ് ആലപ്പാട്ട്, മാര് സ്റ്റീഫന് ചിറപ്പണത്ത്, മാര് പീറ്റര് കൊച്ചുപുരയ്ക്കല്, മാര് ടോണി നീലങ്കാവില്, മാര് വര്ഗീസ് ചക്കാലയ്ക്കല് തുടങ്ങിയവര് സഹകാര്മികരായി.
Latest malayalam news : English summary
At 3:00 PM Thrissur Vyakula Matavin sent the distinguished guests to the church from the High Road in front of the Basilica. Then the Holy Sacrifice, presided over by Mar Raphael Attil. Archbishop Mar. Andrews Daghath, Archbishop Emeritus Mar. Jacob Thunkuzhi, Mar. Anthony Chirayat, Mar. Bosco Puthur, Mar. Joy Alappat, Mar. Stephen Chirapanath, Mar. Peter Kochupurakkal, Mar. Tony Nilangavi,