Newsleader – യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്തത് പ്രതിഷേധിച്ച് തൃശൂര്‍ ജില്ല യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
Latest malayalam news : English summary
A march led by the Thrissur District Youth Congress Committee to the Collectorate in protest against the arrest of Youth Congress leader Rahul Mangkoota resulted in a clash. Police fired water cannons at the activists who tried to overturn the barricades.