Menu

Follow Us On

രാവിലെ 11ന് ജന്തര്‍ മന്ദിറിലാണ്സമരം

#thrissur #epjayarajan #newsleader #malayalamnews #ldf #pinarayivijayan #cpim

Newsleader – മുഖ്യമന്ത്രി പിണറായി വിജയനും, മുഴുവന്‍ മന്ത്രിമാരും, ഇടത് എം.എല്‍.എമാരും, എം.പിമാരും പങ്കെടുക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു.. കേരള ഹൗസില്‍ നിന്നും ജാഥയായി ജന്തര്‍ മന്ദറിലെത്തിച്ചേരും. ജനപ്രതിനിധികളുടെ ഡല്‍ഹി പ്രക്ഷോഭത്തിന് പിന്തുണയുമായി കേരളത്തിലെ എല്ലാ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്‍ കേന്ദ്രങ്ങളിലും 8ന് വൈകുന്നേരം 4 മുതല്‍ ആറ് വരെ ജനകീയ പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കും

Latest malayalam news : English summary

LDF convener EP Jayarajan said that Chief Minister Pinarayi Vijayan, all ministers, Left MLAs and MPs will participate. In support of the Delhi agitation of the people's representatives, public protest meetings will be organized in all panchayat, municipality and corporation centers in Kerala from 4 pm to 6 pm on the 8th.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –