കേരളത്തിന്റെ പരമോന്നത പുരസ്കാരമായ കേരളജ്യോതി പുരസ്കാരം ലഭിച്ച എംടി വാസുദേവന്‍ നായര്‍ മലയാളിക്ക് ആരാണ്?. സര്‍ഗധനനായ എഴുത്തുകാരന് എന്നതിലുപരി മലയാളഭാഷയുള്ള കാലത്തോളം നിലനില്‍ക്കുന്ന വിശ്വസാഹിത്യകാരന് എന്ന തലത്തിലേക്കുള്ള യാത്ര..അതു തുടങ്ങിയതാവട്ടെ നിളാതീരത്തെ അറിയപ്പെടാത്ത കുഗ്രാമമായ കൂടല്ലൂരില്‍ നിന്നും.

വിശ്വാസത്തിന്റെ ഈടുവയ്പ്പ്
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം അവഗണിച്ചു
ഫ്രഞ്ച് കര്‍ഷകരുടെ പ്രതിഷേധം
ജില്ലാ എക്സിക്യുട്ടിവില്‍ ചര്‍ച്ച ചെയ്യും 