Menu

Follow Us On

മുഖ്യമന്ത്രിയുടെ ക്ഷണം തള്ളി യുഡിഎഫ്

#thrissur #ldf #newsleader #malayalamnews #vdsatheesan #pinarayivijayan

Newsleader – സമരത്തില്‍ പങ്കെടുക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. ഇന്ത്യാ മുന്നണി സഖ്യത്തിലെ കക്ഷികളേയും സമാന ചിന്താഗതിയുള്ള മറ്റു സംസ്ഥാന നേതൃത്വങ്ങളേയും അണിനിരത്തി വിപുലമായ പ്രക്ഷോഭത്തിനാണ് എല്‍ഡിഎഫ് ഒരുങ്ങുന്നത്. സമരം പിണറായി വിജയനാണ് നയിക്കുന്നത്. ജന്തര്‍ മന്തറിലെ സമരത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും.

Latest malayalam news : English summary

The UDF believes that participating in the strike will backfire politically. The LDF is preparing for a wide-scale agitation by mobilizing the parties of the India Front alliance and other like-minded state leaders. The strike is led by Pinarayi Vijayan. Ministers and people's representatives will participate in the strike at Jantar Mantar.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –