Menu

Follow Us On

പ്രകടന പത്രിക ജനങ്ങള്‍ക്ക് മുന്നില്‍

#thrissur #twenty20 #newsleader #malayalamnews #sabumjacob #loksabhaelection2024

Newsleader – ഇത്തവണ ലോക്സഭാ തെരെഞ്ഞെടുപ്പിലും മത്സരിക്കാന്‍ ഒരുങ്ങുകയാണ് ട്വന്റി20 പാര്‍ട്ടി. ജനക്ഷേമ വാഗ്ദാനങ്ങളുമായുള്ള പ്രകടന പത്രിക തെരെഞ്ഞെടുപ്പിനു മുന്നോടിയായി ട്വന്റി20 എറണാകുളത്ത് പുറത്തിറക്കി. എറണാകുളം പൂത്തൃക്കയില്‍ സമ്മേളനം നടത്തിയാണ് ട്വന്റി20 പാര്‍ട്ടി പ്രകടന പത്രിക ജനങ്ങള്‍ക്ക് മുന്നില്‍ വച്ചത്.

Latest malayalam news : English summary

Twenty20 Party is planning to contest in the Lok Sabha elections this time as well. Manifesto with promises of people's welfare was released in Ernakulam ahead of the 2020 elections. The manifesto of the Twenty20 party was held in front of the people in a meeting at Puttrikka, Ernakulam.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –