Newsleader – മൈക്രോസര്‍ജറിയിലൂടെ തുന്നിച്ചേര്‍ക്കാന്‍ സാധിക്കാത്തവിധം നഷ്ടപ്പെട്ട ചെറു അവയവങ്ങള്‍ക്കുപകരം സിലിക്കണ്‍ അവയവങ്ങള്‍ ഒരുങ്ങുകയാണ് കല്ലേറ്റുങ്കരയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍-നിപ്മര്‍- കൃത്രിമ അവയവമാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നാത്തവിധം ഓരോ വ്യക്തിയുടെയും തൊലിയുടെ നിറത്തിന് അനുസരണമായാണ് അവയവങ്ങള്‍ നിര്‍മ്മിക്കുന്നത്.കൂടുതല്‍ വിവരങ്ങള്‍ക്ക്
Latest malayalam news : English summary
National Institute of Physical Medicine and Rehabilitation-NIPMAR, Kalletungara is preparing silicone organs to replace small organs that cannot be stitched through microsurgery.