Menu

Follow Us On

ഒത്തുപോകുന്ന സി.എം.ഡിയെ വേണമെന്ന് മന്ത്രി

#thrissur #onlinenews #newsleader #malayalamnews #antonyraju #bijuprabhakar #kbganeshkumar #ksrtc

Newsleader – ആന്റണി രാജു നടപ്പിലാക്കിയ പരിഷ്‌കരണങ്ങളിലെല്ലാം മാറ്റം നിര്‍ദേശിച്ചിരിക്കുകയാണ് ഗണേശ്കുമാര്‍. ഇ ബസിന് പുറമെ, രണ്ടര വര്‍ഷത്തിനിടെ നടപ്പാക്കിയ ഷെഡ്യൂള്‍, ഡ്യൂട്ടി, സ്‌പെയര്‍വാങ്ങല്‍, ഓണ്‍ലൈന്‍ പരിഷ്‌കരണങ്ങളിലെല്ലാം മാറ്റം നിര്‍ദേശിച്ചിട്ടുണ്ട്. ഇ ബസിന്റെ കാര്യത്തില്‍ മന്ത്രിയെ സി.പി.എം തിരുത്തിയെങ്കിലും സ്മാര്‍ട്ട് സിറ്റി, കിഫ്ബി, പി.എം. ഇ സേവ എന്നിവയിലെ ഇ ബസുകള്‍ വാങ്ങുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. ഓസ്ട്രേലിയയില്‍ നിന്ന് ഇന്നലെ രാത്രിയാണ് ബിജു പ്രഭാകര്‍ തിരിച്ചെത്തിയത്.

Latest malayalam news : English summary

Ganesh Kumar has suggested changes in all the reforms implemented by Antony Raju. Apart from e-bus, changes have been proposed in the schedule, duty, spare change and online reforms implemented in two-and-a-half years. Although CPM corrected the minister regarding e-bus, Smart City, Kifbi, PM No decision has been taken regarding the purchase of e-buses in e-seva.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –