Newsleader – രജനീകാന്ത് കഴിഞ്ഞാല്‍ തമിഴ്നാട്ടില്‍ ഏറെ ജനസ്വാധീനമുള്ള നടനാണ് വിജയ്. കഴിഞ്ഞ കുറെ നാളുകളായി വിജയിന്റെ രാഷ്ട്രീയപ്രവേശം ഏറെ ചര്‍ച്ചാവിഷയമാണ്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനു മുന്നോടിയായി സംസ്ഥാനത്തെ നിയമസഭാമണ്ഡലങ്ങളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ആരാധകസംഘടനയായ ‘വിജയ് മക്കള്‍ ഇയക്കം’ തീരുമാനിച്ചിരുന്നു. വായനശാലകള്‍, സൗജന്യ ട്യൂഷന്‍സെന്ററുകള്‍, നിയമസഹായ കേന്ദ്രം, ക്ലിനിക്കുകള്‍ എന്നിവ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു.
Latest malayalam news : English summary
After Rajinikanth, Vijay is the most popular actor in Tamil Nadu. Vijay's entry into politics has been the subject of much discussion for the past few days. A fan organization 'Vijay Makkal Iyakkam' had decided to engage in activities focusing on the legislative constituencies of the state before forming a political party. Libraries, free tuition centers, legal aid center and clinics have already started.