Menu

Follow Us On

മാഹിയില്‍ നിന്നും കടത്തുകയായിരുന്നു

#thrissur #excisedepartment #newsleader #mahi #liquor #indianmadeliquor.

Newsleader – ഇന്നു രാവിലെ പത്ത് മണിയോടെ കൊടകര -ആളൂര്‍ റോഡില്‍ വച്ചാണ് ഇരിങ്ങാലക്കുട എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ എ.ബി. പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തൃശ്ശൂര്‍ എക്സൈസ് കമ്മീഷണര്‍ക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ പരിശോധന നടത്തുന്നതിനിടെയിലാണ് ഇവരെ പിടികൂടിയത്. ബോംബെ ഡീലക്‌സ്, ബ്ലാക്ക് ഡിസ്പി, മാന്‍ഷന്‍ ഹൗസ് എന്നീ ബ്രാന്റുകളിലുള്ള ബ്രാണ്ടിയാണ് കാറില്‍ നിന്നും പിടിച്ചെടുത്തത്.

Latest malayalam news : English summary

Iringalakuda Excise Range Inspector A.B. was on the Kodakara-Allur road at around 10 o'clock this morning. He was caught by a team led by Prasad. They were caught while conducting an inspection on the national highway following a tip-off received by the Thrissur Excise Commissioner. Bombay Deluxe, Black Disp and Mansion House brandy was seized from the car.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –