Newsleader – സംസ്ഥാനത്തെ 25177 ബൂത്തുകളില്‍ നിന്ന് ബൂത്ത് പ്രസിഡന്റ്, വനിതാ വൈസ് പ്രസിഡന്റ്, ബി.എല്‍.എമാര്‍ എന്നിങ്ങനെ മൂന്ന് പേര്‍ അടങ്ങുന്ന 75000 ത്തില്‍പ്പരം പ്രവര്‍ത്തകരും മണ്ഡലം മുതല്‍ എഐസിസി തലം വരെയുള്ള കേരളത്തില്‍ നിന്നുള്ള ഭാരവാഹികളും ഉള്‍പ്പെടെയുള്ളവര്‍ മഹാജനസഭയില്‍ പങ്കെടുക്കും. ബൂത്ത് തലം വരെയുള്ള ഭാരവാഹികളെ എഐസിസി അധ്യക്ഷന്‍ അഭിസംബോധന ചെയ്യുന്നരീതിയിലാണ് മഹാജനസഭ സംഘടിപ്പിച്ചിട്ടുള്ളത്
Latest malayalam news : English summary
More than 75000 workers from 25177 booths of the state consisting of booth president, women vice president and BLAs and office bearers from Kerala from constituency to AICC level will participate in the Mahajanasabha. The Mahajanasabha is organized in such a way that the AICC president addresses the office-bearers up to the booth level