Menu

Follow Us On

കൂടുതലേ നല്‍കിയിട്ടുള്ളൂ..

#thrissur #gst #newsleader #nirmalasitharaman #keralabudget2024 #rajyasabha

Newleader – യുപിഎ കാലത്തെക്കാള്‍ 224 ശതമാനം അധികം നികുതി വിഹിതം കേരളത്തിന് മോദി സര്‍ക്കാര്‍ നല്‍കി. കേന്ദ്ര ധനസഹായം യുപിഎ കാലത്ത് 25,629 കോടിയായിരുന്നുവെങ്കില്‍ എന്‍ഡിഎ കാലത്ത് ഇത് 1,43,117 കോടിയായി വര്‍ധിച്ചെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്ര അഗവണനയെന്ന് ആരോപിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സമരം നടത്തിന് പിന്നാലെ കേരളത്തിന് നല്‍കിയ കേന്ദ്ര ഫണ്ടിന്റെ കണക്കുകള്‍ നിരത്തി രാജ്യസഭയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ മറുപടി നല്‍കി.

Latest malayalam news : English summary

Modi government has given 224 percent more tax share to Kerala than during UPA. The finance minister said that the central financial assistance was Rs 25,629 crore during the UPA and increased to Rs 1,43,117 crore during the NDA. Finance Minister Nirmala Sitharaman gave a reply in the Rajya Sabha by presenting the figures of central funds given to Kerala after the strike in Delhi led by the Chief Minister alleging central mismanagement.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –