Menu

Follow Us On

കേസെടുത്ത് സുപ്രീംകോടതി

#thrissur #onlinenews #newsleader #malayalamnews

Newsleader – തടവുകാരായി ജയിലില്‍ കഴിയുന്ന സമയത്ത് സ്ത്രീക്ക് ഗര്‍ഭിണികളാകുന്നുവെന്നും ജയിലുകളില്‍ കുറഞ്ഞത് 196 കുഞ്ഞുങ്ങളെങ്കിലും ജനിച്ചിട്ടുണ്ടെന്നും അമിക്കസ് ക്യൂറി കല്‍ക്കട്ട ഹൈക്കോടതിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളില്‍ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും കൂടുതല്‍ നടപടികളുണ്ടാകുമെന്നാണ് സൂചന.

Latest malayalam news : English summary

The report submitted by the amicus curiae to the Calcutta High Court stated that women became pregnant while incarcerated and at least 196 babies were born in the jails. Following this, there is action from the Supreme Court. It is indicated that there will be more action from the Supreme Court regarding the issue in the coming days.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –