Newsleader – പി. ബാലചന്ദ്രന്‍ എംഎല്‍എയുടെ വിവാദരാമായണ ഫേസ് ബുക്ക് പോസ്റ്റുമായി തുടങ്ങിയ പ്രശ്നങ്ങള്‍ പിന്നീട് എംഎല്‍എയെ പരസ്യമായി ശാസിക്കുന്നതിലേക്കും കൊടുങ്ങല്ലൂരില്‍ സിപിഐ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കുന്നതിലേക്കും എത്തി. അതിനിടെ സി.സി. മുകുന്ദന്‍ എംഎല്‍എയുടെ പിഎയെ സസ്പെന്‍ഡ് ചെയ്തത് ഏറ്റവുമൊടുവില്‍ ചേര്‍പ്പിലെ കൂട്ടരാജിയിലേക്ക് എത്തി. ലോക്സഭ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് പാര്‍ട്ടിക്കുള്ളില്‍ ഇത്രയേറെ പ്രശ്നങ്ങള്‍ പാര്‍ട്ടിയിലുണ്ടായത് തൃശൂര്‍ ലോക്സഭമണ്ഡലത്തില്‍ സിപിഐ ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയും ശക്തമാണ്.
Latest malayalam news : English summary
P. The problems that started with Balachandran MLA's controversial Ramayana Facebook post later escalated to publicly reprimanding the MLA and taking disciplinary action against CPI leaders in Kodungallur. Meanwhile, C.C. The suspension of Mukundan MLA's PA led to collective resignation in Cherp. Just before the Lok Sabha elections, there were so many problems within the party