Newsleader – സി.എം.ആര്‍എലുമായുള്ള ഇടപാടുകളില്‍ സീരിയസ് ഫ്രോഡ് ഇന്വെസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനി കര്‍ാടകയില്‍ ഹര്‍ജി നല്കിയതിനെക്കുറിച്ചും നിയമവൃത്തങ്ങളില്‍ രണ്ടഭിപ്രായമുണ്ട്. എസ്.എഫ്.ഐ.ഒയ്ക്ക് ഏത് ഏജന്‍സിയേയും അന്വേഷണത്തില്‍ ഉള്പ്പെടുത്താന്‍ നിയമവ്യവസ്ഥയുള്ളതു സുപ്രീം കോടതി ശരിവച്ചിട്ടുണ്ട്. എസ്.എഫ്.ഐ.ഒ. മുഖേന ഇ.ഡി, സി.ബി.ഐ. തുടങ്ങിയ മറ്റ് അന്വേഷണ ഏജന്‍സികള്‍ക്കും മാസപ്പടിക്കേസിലേക്കു കടന്നുവരാന്‍ കഴിയും.
Latest malayalam news : English summary
There are also two opinions in the legal circles about the fact that the Exalogic company owned by Veena has filed a petition in Kartaka seeking to stop the investigation of the Serious Fraud Investigation Office in the transactions with CMRL. The Supreme Court has confirmed that the SFIO has the statutory mandate to involve any agency in the investigation. SFIO By ED, CBI Other investigating agencies can also come into the case on a monthly basis.