Newsleader – നാട്ടാനകള്‍ക്കെതിരായ അതിക്രമം വര്‍ദ്ധിച്ചുവരുന്ന സാഹചര്യങ്ങള്‍ക്കെതിരേ പ്രതിഷേധവുമായി മൃഗസ്‌നേഹികളുടെ ധര്‍ണ്ണ. തൃശൂരില്‍ ബുധനാഴ്ച നടന്ന പ്രതിഷേധ ധര്‍ണ്ണയില്‍ അഞ്ചു മൃഗസംരക്ഷണ സംഘടനകള്‍ പങ്കുചേര്‍ന്നു
Latest malayalam news : English summary
Animal lovers stage protest against increasing violence against animals. Five animal protection organizations participated in the protest dharna held in Thrissur on Wednesday