Newsleader – അഭിമുഖീകരിക്കേണ്ടതില്ലെന്ന് സമുന്നത നേതാവ് സോണിയാ ഗാന്ധി തീരുമാനിച്ചതോടെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ലോക്സഭയില്‍ ഇപ്പോഴുള്ളതിനേക്കാള്‍ കുറഞ്ഞ നേട്ടമാവും ഉണ്ടാവുക. അതേസമയം സോണിയ മത്സരിച്ചാല്‍ ജയിക്കുമെന്നും എന്നാല്‍ അനാരോഗ്യം മുലമാണ് സോണിയ ലോക്സഭാ തെരഞ്ഞെടുപ്പ് ഒഴിവാക്കുന്നതെന്നും കോണ്‍ഗ്രസും പറയുന്നു.
Latest malayalam news : English summary
With Supreme Leader Sonia Gandhi deciding not to face it, the Congress party will have a lesser advantage in the Lok Sabha than it is now. At the same time, Congress also says that if Sonia contests, she will win, but due to ill health, Sonia is avoiding the Lok Sabha elections.