Newsleader – തിരുവനന്തപുരത്ത് രണ്ടു വയസ്സുകാരിയെ കാണാതായ സംഭവത്തില്‍ നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചതായി സൂചന. കുട്ടിയെ കാണാതായതിന് സമീപത്തു നിന്നാണ് നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചിരിക്കുന്നത്. രാത്രി 12 മണിക്കു ശേഷമുള്ള ദൃശ്യത്തില്‍ ബൈക്കില്‍ പോയ രണ്ടു പേര്‍ക്കൊപ്പം കുട്ടിയുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ് ദൃശ്യങ്ങള്‍
Latest malayalam news : English summary
It is indicated that crucial footage has been received in the case of missing two-year-old girl in Thiruvananthapuram. Crucial footage has been obtained from the vicinity of the child's disappearance. In the scene after 12 o'clock in the night, the scenes strengthen the suspicion that the child was with two people who went on a bike