Newsleader – അരിവിതരണം തടഞ്ഞതില്‍ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. മണലൂര്‍ മുല്ലശ്ശേരിയില് ഭാരത് അരിയുടെ വില്‍പ്പന മണലൂര്‍ എം.എല്‍.എ മുരളി പെരുനെല്ലിയുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് തടഞ്ഞത് അങ്ങേയറ്റം ജനവിരുദ്ധമായ നടപടിയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ്കുമാര്‍ ആരോപിച്ചു
Latest malayalam news : English summary
BJP has come forward to protest against the blocking of rice supply. BJP district president Adv.KK Anishkumar alleged that the police stopped the sale of Bharat rice in Manalur Mullassery at the behest of Manalur MLA Murali Perunelli as an extremely anti-people act.