Menu

Follow Us On

ഗവര്‍ണര്‍ ലോക്സഭയിലേക്ക് ?

#thrissur #onlinenews #newsleader #malayalamnews #arifmuhammedkhan #governor #loksabhaelection2024

Newsleader – 73കാരനായ ആരിഫ് ഖാന്‍ ജയിച്ചാല്‍ കേന്ദ്രമന്ത്രിയാവുമെന്ന് വിലയിരുത്തപ്പെടുന്നു. നേരത്തേ ഉപരാഷ്ട്രപതി സ്ഥാനത്തിനായും അദ്ദേഹം ശ്രമിച്ചിരുന്നെങ്കിലും ബംഗാള്‍ ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍കറിനാണ് നറുക്ക് വീണത്. 2004ലാണ് ഖാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഉന്നത ബി.ജെ.പി നേതാക്കളുമായും ഉറ്റബന്ധമുള്ള ആരിഫ് മുഹമ്മദ് ഖാനെ ന്യൂനപക്ഷ മുഖമായി ബി.ജെ.പി അവതരിപ്പിക്കാനാണ് സാദ്ധ്യത. ബി.ജെ.പിയുടെ ഹിന്ദുത്വ നിലപാടുകള്‍ക്ക് ഉള്‍ക്കൊള്ളാനാകുന്ന നേതാവാണ് ആരിഫ് മുഹമ്മദ് ഖാന്‍

Latest malayalam news : English summary

73-year-old Arif Khan is expected to become the Union Minister if he wins. Earlier, he had tried for the post of Vice President, but the lottery fell to Jagdeep Dhankar, who was the Governor of Bengal. Khan joined the BJP in 2004. Arif Mohammad Khan, who is closely related to Prime Minister Narendra Modi and top BJP leaders, is likely to be presented by the BJP as a minority face.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –