Newsleader – തിരക്കില്‍ പലരും വീണുവെങ്കിലും ആളപായമുണ്ടായില്ല. വാദ്യക്കാരുടെ ഉപകരണങ്ങള്‍ക്കും കേട് സംഭവിച്ചു. കുടയും വെഞ്ചാമരവും പിടിച്ചിരുന്നവര്‍ രണ്ടുമണിക്കൂര്‍ ആനപ്പുറത്ത് തുടര്‍ന്നു. എഴുന്നള്ളിപ്പ് നടക്കുന്നതിനിടയില്‍ സമീപത്തെ ആനയെ കുത്താന്‍ ശ്രമിച്ചപ്പോള്‍ ചട്ടക്കാരന്‍ തല്ലിയതോടെ ആന ഇടഞ്ഞു. ഇതോടെ മറ്റ് ആനകളെയെല്ലാം പുറത്തേക്ക് മാറ്റി.
Latest malayalam news : English summary
Many fell in the rush but there were no casualties. The musicians' instruments were also damaged. Those who were holding umbrellas and betel leaves remained on the elephant for two hours. While trying to stab a nearby elephant during the procession, the elephant went down after being hit by the elephant. With this all the other elephants were moved out.