Menu

Follow Us On

ആദ്യഘട്ടത്തില്‍ പൊലീസിനെ നട്ടംതിരിച്ചു

#thrissur #onlinenews #newsleader #manmissingcase #keralapolice

Newsleader – രണ്ടുവയസ്സുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തില്‍ പിടിയിലായ പ്രതി ഹസ്സന്‍കുട്ടി അപകടകാരിയായ കുറ്റവാളിയെന്ന് പൊലീസ്. ലക്ഷ്യബോധമില്ലാതെ കറങ്ങി നടന്ന് കുറ്റകൃത്യം ചെയ്യുന്ന അപകടകാരിയായ കുറ്റവാളിയാണ് ഹസ്സന്‍കുട്ടിയെന്ന് പൊലിസ് പറയുന്നു. മോഷണക്കേസുള്‍പ്പെടെ നിരവധിക്കേസില്‍ പ്രതിയായ ഹസ്സന്‍കുട്ടി തട്ടുകടയില്‍ ജോലി ചെയ്ത് റോഡരുകിലും ബീച്ചിലുമാണ് കിടന്നുറങ്ങുന്നത്

Latest malayalam news : English summary

Hassankutty, the accused arrested in the kidnapping of a two-year-old girl, is a dangerous criminal, police said. According to the police, Hassankutty is a dangerous criminal who wanders aimlessly and commits crimes. Hassankutty, accused in several cases including theft case, works in a thatch shop and sleeps on the roadside and on the beach.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –