Newsleader – ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിയുടെ ശ്രമങ്ങള്‍ ഇത്തവണ ഫലം കണ്ടേക്കുമെന്ന് സൂചന. അടുത്തിടെ നടന്ന ഒരു സര്‍വേയില്‍ കേരളത്തില്‍ ബിജെപി മൂന്ന് സീറ്റുകള്‍നേടും നേടിയേക്കുമെന്ന സൂചനയാണ് നല്‍കുന്നത്. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിന് പരാജയപ്പെട്ട മൂന്ന് എ ക്ലാസ്സ് സീറ്റുകളില്‍ നിന്നും ഇത്തവണ ബിജെപി പ്രതിനിധികള്‍ പാര്‍ലമെന്റില്‍ എത്തുമെന്ന് പ്രവചനം നടത്തിയിരിക്കുന്നത് ഇന്ത്യാ ടിവിയും സിഎന്‍എക്‌സും ചേര്‍ന്ന് നടത്തിയ സര്‍വേയിലാണ്.
Latest malayalam news : English summary
It is hinted that BJP's efforts in Lok Sabha elections in Kerala may bear fruit this time. A recent survey indicates that the BJP may win all three seats in Kerala. A survey conducted by India TV and CNX has predicted that BJP representatives will reach the parliament this time from the three A class seats which they lost by a narrow margin last time.