Newsleader – ബിജെപി അംഗത്വമെടുത്ത് തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മജ.ആരോഗ്യ പ്രശ്‌നമടക്കം ചേട്ടന് അറിയാമായിരുന്നു. അദ്ദേഹം പറയുന്നത് വോട്ടിനുവേണ്ടിയാണ്. മൂന്നു നാല് പാര്‍ട്ടി മാറി വന്ന ആളായതുകൊണ്ട് എന്തും പറയാം. കൂടുതല്‍ ഒന്നും പറയുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കൂടുതല്‍ കോണ്‍ഗ്രസുകാര്‍ ബിജെപിയില്‍ എത്തുമെന്നും പദ്മജ പറഞ്ഞു. സ്വന്തം രക്തമാണെന്നും രാഷ്ട്രീയവും വ്യക്തിജീവിതവും രണ്ടായി കാണുന്നയാളാണ് താനെന്നും പദ്മജ കൂട്ടിച്ചേര്‍ത്തു.
Latest malayalam news : English summary
Padmaja was talking to the media after joining the BJP and returning to Thiruvananthapuram. Chet knew about the health problem. He says for votes. As a person who has changed three or four parties, he can say anything. Nothing more is said. Padmaja also said that after the Lok Sabha elections, more Congress members will join the BJP. A person who sees politics and personal life as his own blood