Newsleader – തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയിപ്പിച്ചാല്‍ അവര്‍ ബിജെപിയായി മാറില്ലേയെന്നും എങ്ങനെ വിശ്വസിക്കുമെന്നും പരിഹസാസമുയരുകയാണിപ്പോള്. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പു കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രിയും പരിഹാസം ഉന്നയിച്ചു. ആദ്യം ഐടി സെല്‍ മേധാവി പോയി. ഇപ്പോള്‍ വേറൊരാളും പോയിരിക്കുന്നു. ഇവര്‍ രണ്ടു പേരും കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളുടെ മക്കളാണ്. ഇവരെ തീറ്റിപ്പോറ്റിയത് ബിജെപിയിലേക്ക് അയക്കാനായിരുന്നോ? എന്നും മുഖ്യമന്ത്രി ചോദിച്ചു.
Latest malayalam news : English summary
There is a lot of banter now that if Congress wins the election, they will not become BJP and how will they believe. The Chief Minister also made a mockery of LDF's election convention. First the head of IT cell left. Now someone else is gone. Both of them are sons of important Congress leaders. Was it to send them to the BJP? The Chief Minister also asked.