Menu

Follow Us On

23നാണ് ആറാട്ടുപുഴപൂരം

#thrissur #onlinenews #newsleader #malayalamnews #arattupuzhapooram2024 #pooram #devasangamam #divinedurbar #peruvanam

Newsleader – വിഖ്യാതമായ ആറാട്ടുപുഴപ്പൂരത്തിന്റെ ആവേശമുയരുന്നു. വിശാലമായ ആറാട്ടുപുഴ പൂരപ്പാടം പൂരത്തിന് സജ്ജമാക്കി തുടങ്ങി. തേവര്‍റോഡിന്റെ ഇരുവശത്തുമുള്ള മുപ്പത് ഏക്കറിലധികം വിസ്തൃതിയിലുള്ള പൂരപ്പാടം ട്രാക്ടര്‍ ഉപയോഗിച്ചു ഉഴുതുമറിക്കുന്ന ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. തേവര്‍പന്തലിന്റെ കാല്‍നാട്ടും കഴിഞ്ഞു. 23നാണ് ആറാട്ടുപുഴപൂരം

Latest malayalam news : English summary

The excitement of the famous Arattupuzhapuram is on the rise. The vast Aratupuzha Pooram has been prepared for Pooram. The work of plowing the poor paddy with an area of ​​more than thirty acres on both sides of the Thevar Road is now in progress. Calnat of Thevarpanthal is also over. Arattupuzhapuram is on 23rd
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –