Menu

Follow Us On

ബിജെപിയെ എത്തിക്കാനുള്ള കുറുക്കുവഴി

#thrissur #onlinenews #newsleader #malayalamnews #vadakara #loksabhaelection2024 #cpim #kkshailaja #mbrajesh #bjpkeralam #shafiparambil

Newsleader – വടകരപ്പോരില്‍ അവിടെ ആര് ജയിച്ചാലും കേരള നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് ഉറപ്പ്. മൂന്ന് പതിറ്റാണ്ടിനു മുമ്പ് വടകരയില്‍ കോണ്‍ഗ്രസ്- ബിജെപി- ലീഗ് സഖ്യമാണെന്ന ആരോപണത്തിനു ശേഷം ഇത്തവണയും അതേ ആരോപണം ഉയരുകയാണ്.. എംപി- എംഎല്‍എ പോരാട്ടത്തിനു പകരം എംഎല്‍എമാരുടെ മത്സരം എന്ന നിലയിലേയ്ക്ക് യുഡിഎഫ് മത്സരം ചുരുക്കിയത് നിയമസഭയില്‍ ബിജെപിയെ പ്രതിനിധിയെ എത്തിക്കാനുള്ള കുറുക്കുവഴിയാണെന്നാണ് ആരോപണം.

Latest malayalam news : English summary

Bye-elections to the Kerala Legislative Assembly are guaranteed no matter who wins the Vadakara War. Three decades ago, after the allegation of Congress-BJP-League alliance in Vadakara, the same allegation is being raised this time.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –