Menu

Follow Us On

മുഖ്യമന്ത്രിയുടെ കടുപ്പിച്ചുള്ള മറുപടി

#thrissur #onlinenews #newsleader #malayalamnews #pinarayivijayan #exalogic #cpim #mediaconference #keralachiefminister

Newsleader – മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മകള്‍ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിന്നെതിരായ എസ്എഫ്‌ഐഒ അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യത്തിലാണ് സ്വരം കടുപ്പിച്ചുള്ള മുഖ്യമന്ത്രിയുടെ മറുപടി.

Latest malayalam news : English summary

Chief Minister Pinarayi Vijayan reacted sharply to the question related to the Masapadi controversy. The Chief Minister's response was to a question related to the SFIO investigation against his daughter Veena Vijayan's company Exalogic.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –