Newsleader – പ്രചാരണ കാലയളവ് നീളുന്നത് പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും വലിയ സാമ്പത്തിക ബാദ്ധ്യതയും അദ്ധ്വാനവും സൃഷ്ടിക്കും. കാലവസ്ഥാ പ്രശ്നങ്ങളും ഉണ്ട്. ആദ്യഘട്ടങ്ങളില്‍ വോട്ടു ചെയ്യുന്നവര്‍ ഫലമറിയാന്‍ ഒരുപാട് കാത്തിരിക്കണം. തിരഞ്ഞെടുപ്പ് ഘട്ടങ്ങള്‍ അധികമാകുന്നത് കൊണ്ട് പാര്‍ട്ടികളുടെ തന്ത്രങ്ങളില്‍ വലിയ വ്യത്യാസമൊന്നും വേണ്ടിവരില്ല. 2014ല്‍ മേയ് 14ന് ഫലപ്രഖ്യാപനമുണ്ടായി
Latest malayalam news : English summary
Lengthening campaign period will create huge financial burden and effort for parties and candidates. There are also weather issues. Those who vote in the early stages have to wait a long time to know the results. With more election phases, there will not be much difference in the strategies of the parties. In 2014, the result was announced on May 14