Menu

Follow Us On

മനസ്സു കുളുര്‍പ്പിക്കുന്ന കാഴ്ച

#thrissur #onlinenews #newsleader #malayalamnews #thrissurzoo #zoologicalpark #keralasummer #keralaclimate #tigerswimming #animalbehavior

Newsleader – കൂട്ടിനുള്ളിലെ വാട്ടര്‍ ടാങ്കില്‍ വിശ്രമിക്കുന്ന കടുവ. ജീവനക്കാരന്‍ ഹോസ് ഉപയോഗിച്ച് നനച്ചുകൊടുക്കുന്ന ടുട്ടു എന്ന കാട്ടുകാള, വെള്ളംകുടിച്ചു ക്ഷീണം മാറ്റുന്ന റിയ പക്ഷികള്‍, ഷവറില്‍ കുളിക്കുന്ന എമു, മാനുകള്‍..കുളത്തില്‍ നീന്തിക്കുളിക്കുന്ന ഹിപ്പോപൊട്ടാമസുകള്‍.. ഈ കാഴ്ചകള്‍ ആരുടേയും മനസ്സുതണുപ്പിക്കും

Latest malayalam news : English summary

A tiger resting in a water tank inside a cage. Tutu the wild bull being watered by the staff with a hose, Rhea birds drinking water to relieve tiredness, Emu bathing in the shower, Deer...Hippopotamus swimming in the pool... these sights will calm anyone's mind.
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –