Newsleader – ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. അറസ്റ്റില്‍ കേരള സര്‍ക്കാരിന് ഭയമില്ലെന്നും, വരട്ടെ അപ്പോള്‍ കാണാമെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല കേരളത്തിലെ നേതാക്കള്‍ക്കെന്നും റിയാസ് അഭിപ്രായപ്പെട്ടു.
Latest malayalam news : English summary
Minister Muhammad Riaz reacts to the arrest of Delhi Chief Minister Arvind Kejriwal. Muhammad Riaz responded that the Kerala government is not afraid of the arrest, and we will see when it comes. Riaz also commented that the leaders of Kerala do not have noses that run when they sneeze.