Newsleader – 900 ഏക്കറുള്ള നെല്‍ക്കൃഷിയുടെ വരമ്പുകളിലാണ് പച്ചക്കറികളും സൂര്യകാന്തിയും കൃഷി ചെയ്യുന്നത്. മഴക്കാലത്ത് വെള്ളം കയറിക്കിടക്കുന്നതിനാല്‍ വരമ്പിലടക്കം വളക്കൂറുണ്ട്. സൂര്യകാന്തിയെക്കൂടാതെ ഉള്ളിയും പാവലും വെണ്ടയും വെള്ളരിയുമെല്ലാം വിളയുന്നു. സൂര്യകാന്തിപ്പൂക്കള്‍ പൂത്ത് വിടര്‍ന്നതോടെ പുല്ലഴിയില്‍ കാഴ്ചക്കാരുടെ തിരക്കാണ്.
Latest malayalam news : English summary
Vegetables and sunflowers are grown on the fringes of the 900-acre paddy field. During the rainy season, there is a lot of manure, even on the ridge, because the water is inundated. Apart from sunflowers, onions, bell peppers and cucumbers are also grown. With the sunflowers in full bloom, the grass is crowded with spectators.