Menu

Follow Us On

മാരക പ്രഹരവുമായി പ്രധാനമന്ത്രി

#thrissur #onlinenews #newsleader #malayalamnews #kachatheevu #narendramodi #modi #indiragandhi #karunanidhi #tamilnadu #srilanka #srilankanews

Newsleader – കച്ചത്തീവ് വിഷയത്തിലൂടെ ഡിഎംകെയുടെ ഇരട്ടത്താപ്പ് മറനീക്കി പുറത്ത് വന്നതായും പ്രധാനമന്ത്രി പറയുന്നു. കോണ്‍ഗ്രസും ഡിഎംകെയും കുടുംബ യൂണിറ്റുകളാണ്. സ്വന്തം മക്കളുടെ ഉയര്‍ച്ചയില്‍ മാത്രമാണ് അവര്‍ക്ക് ശ്രദ്ധയുള്ളത്. മറ്റ് ആരെയും അവര്‍ പരിഗണിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ല. കച്ചത്തീവിനോട് അവര്‍ ചെയ്ത കാര്യങ്ങള്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ താത്പര്യങ്ങളെ ഹനിക്കുന്നതാണെന്നും പ്രധാനമന്ത്രി പറയുന്നു. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും തകര്‍ക്കുകയോ ദുര്‍ബലപ്പെടുത്തുകയോ ചെയ്യുന്നതാണ് കഴിഞ്ഞ 75 വര്‍ഷമായി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനശൈലിയെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

Latest malayalam news : English summary

The Prime Minister also says that DMK's double standard has been hidden through the Kachathiv issue. Congress and DMK are family units. They are only interested in the growth of their own children. They do not consider or care about anyone else. The Prime Minister also says that what they have done to Katchatheev is harming the interests of the poor fishermen. or destroy the unity and integrity of India


Image 12
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –