ആത്യന്തികമായി മൂന്നാംപക്കം ഒരു കടല്‍ സിനിമയല്ല. എന്നാലോ മികച്ചൊരു കടല്‍ സിനിമയുമാണ്. ഒരുപക്ഷെ, മലയാളി മനസ്സുകളില്‍ കടല്‍ ഒരു തീമായി അലയടിക്കുന്ന അനുഭവം മൂന്നാം പക്കത്തോളം മറ്റൊരു ചലച്ചിത്രവും ഉണ്ടാക്കിയിട്ടില്ല. കടല്‍ ഒരു ആഹ്ളാദമാണ്. ഒരേ സമയം വില്ലനുമാണ് ഈ സിനിമയില്‍. പത്മരാജനെന്ന അതുല്ല്യപ്രതിഭയുടെ കൈയൊതുക്കം ഈ സിനിമയെ മറക്കാനാവാത്ത കടലനുഭവമാക്കി മാറ്റുന്നു

പുറംതിരിഞ്ഞുനിന്ന് വകുപ്പ് മേധാവികള്‍
മാംസാഹാരം ദോഷം ചെയ്യും
ഇന്ന് ആദ്യകപ്പല്‍ നങ്കൂരമിടും
പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം 
