Menu

Follow Us On

ചോദ്യം ചെയ്യുമെന്ന് സൂചന

#thrissur #onlinenews #newsleader #malayalamnews #veenavijayan #exalogic #enforcementdirectorate

Newsleader – മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസും അന്വേഷിക്കുന്നുണ്ട്. സിഎംആര്‍എല്‍ ഇല്ലാത്ത സേവനത്തിന് പിണറായി വിജയന്റെ മകള്‍ വീണവിജയനും അവരുടെ സോഫ്റ്റ്വെയര്‍ സ്ഥാപനമായ എക്‌സാലോജിക്കിനും ഒരു കോടി 72 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. ഇതിനൊപ്പം ലോണ്‍ എന്ന നിലയിലും വീണയ്ക്ക് പണം നല്‍കിയിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

Latest malayalam news : English summary

The Serious Fraud Investigation Office is also investigating the Masapadi case. The Income Tax Settlement Board found that Pinarayi Vijayan's daughter Veenavijayan and her software firm Exalogic paid Rs 1 crore 72 lakhs for the services without CMRL. Along with this, it has also been found that money was given to Veena as a loan.

Image 24
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –