Menu

Follow Us On

എം സ്വരാജിന് തിരിച്ചടി

#thrissur #onlinenews #newsleader #malayalamnews #kbabu #mswaraj #legislativeassembly

Newsleader – തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ കെ ബാബു എംഎല്‍എയ്ക്ക് ആശ്വാസം. കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള എം സ്വരാജിന് തിരിച്ചടി ഹര്‍ജി ഹൈക്കോടതി തള്ളി.മതചിഹ്നങ്ങള്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ കെ ബാബു വോട്ട് പിടിച്ചെന്ന് ആരോപിച്ച് സ്വരാജ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Latest malayalam news : English summary

Relief to K Babu MLA in Tripunithura assembly election case. The High Court rejected the counter petition of M Swaraj demanding that K Babu's election victory be annulled.

Image 26
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –