Menu

Follow Us On

താപനില ഉയരാന്‍ സാധ്യത

#thrissur #onlinenews #newsleader #malayalamnews #hotclimate #keralaclimate #summer #temperature

Newsleader – സംസ്ഥാനത്ത് താപനില കുത്തനെ ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് മുതല്‍ ഏപ്രില്‍ 28 വരെ പാലക്കാട് ജില്ലയില്‍ ഉഷ്ണ തരംഗത്തിന് സാധ്യതയുണ്ടെന്നും 11 ജില്ലകളില്‍ താപനില ഉയരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങളോട് അത്യാവശ്യ കാര്യത്തിനല്ലാതെ വെയിലത്ത് പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പില്‍ ആവശ്യപ്പെടുന്നു

Latest malayalam news : English summary

The Central Meteorological Center has warned that the temperature may rise sharply in the state. The Meteorological Center has warned that there is a possibility of a heat wave in Palakkad district from today to April 28 and the temperature will rise in 11 districts. The warning also asks people not to go out in the sun unless it is essential

Image 54
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –