Newsleader – കേരളത്തിലെ 20 മണ്ഡലങ്ങിലേക്ക് നടന്ന ലോക്സഭ തെരഞ്ഞെടുപ്പ് അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോള്‍ 31.06 ശതമാനം പോളിങ്. ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് ഉച്ചയ്ക്ക് 12 മണിയായപ്പോഴേ 30 ശതമാനം കടന്നിരുന്നു. തൃശൂര്‍ ഒല്ലൂരില്‍ ശക്തമായ പോളിംഗാണ് രേഖപ്പെടുത്തിയത്.
Latest malayalam news : English summary
31.06 percent polling in the final hours of the Lok Sabha elections held in 20 constituencies in Kerala. The polling, which started at 7 am, had crossed 30 percent by 12 noon. Strong polling was recorded in Ollur, Thrissur.