Menu

Follow Us On

നടപടി പ്രതീക്ഷിച്ച് ഇപി

#thrissur #onlinenews #newsleader #malayalamnews #epjayarajan #mvgovindanmaster #mvgovindan #cpim #cpimnews #bjpnews #prakashjavadekar #sobhasurendran

Newsleader – ബി.ജെ.പി നേതാവ് വീട്ടിലെത്തി തന്നെ കണ്ടത് പാര്‍ട്ടിയെ അറിയിക്കാത്തത് തെറ്റായി കണക്കാക്കിയുള്ള നടപടി ഇ.പി. പ്രതീക്ഷിക്കുന്നുണ്ട്. കേന്ദ്ര കമ്മിറ്റി അംഗമായതിനാല്‍ അംഗത്തിന്റെ ഘടകം അച്ചടക്കനടപടി എടുക്കണമെന്നാണ് സംഘടനാരീതി. സംസ്ഥാന കമ്മിറ്റിയും പി.ബി.യും ചര്‍ച്ചചെയ്ത് നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലാവും കേന്ദ്ര കമ്മിറ്റി നടപടി. തത്കാലം മാദ്ധ്യമങ്ങളോട് പ്രതികരിക്കേണ്ട എന്നാണ് ഇ.പി.യുടെ നിലപാട്.

Latest malayalam news : English summary

The EP considered it wrong to not inform the party what the BJP leader saw when he reached home. Expecting. As a member of the Central Committee, the organizational structure is to take disciplinary action against the member. The action of the Central Committee will be based on the recommendation given by the State Committee and the PB. EP's position is not to respond to the media for the time being.

Image 65
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –