Menu

Follow Us On

ഒരു കോടി പിടിച്ചെടുത്തു

#thrissur #onlinenews #newsleader #malayalamnews #mmvarghese #pkshajan #cpimthrissur

Newsleader – ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസിനെ ചോദ്യം ചെയ്തിരുന്നു. ഇന്നും അദ്ദേഹത്തോട് ഹാജരാകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തൊഴിലാളി ദിനമായതിനാല്‍ ഹാജരാകാന്‍ അസൗകര്യമുണ്ടെന്ന് അറിയിച്ചതായാണ് വിവരം. സ്റ്റേറ്റ്മെന്റ് എഴുതി വാങ്ങിയെന്ന് എം.എം.വര്‍ഗീസ് ഇടപാട് സംബന്ധിച്ച് ആദായനികുതി വകുപ്പ് സ്റ്റേറ്റ്മെന്റ് എഴുതി വാങ്ങിയെന്നും അല്ലാതെ മറ്റൊന്നുമില്ലെന്നും എം.എം.വര്‍ഗീസ് മാദ്ധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന്റെ തുടര്‍ച്ചയാണിത്. പണം തിരിച്ചടയ്ക്കാന്‍ സമ്മതിച്ചോ എന്ന ചോദ്യത്തിന് പൈസ അടച്ചോ അടച്ചില്ലയോ എന്നതല്ല പ്രശ്നമെന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ മറുപടി.

Latest malayalam news : English summary

District Secretary MM Varghese was questioned. He was asked to appear today. But it is informed that it is inconvenient to attend as it is labor day. MM Varghese responded to the media that the Income Tax Department had written and purchased the statement and nothing else regarding the MM Varghese transaction. This is a continuation of the questioning by the Enforcement Directorate.

Image
– Advertisement –
Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

– Advertisement –